¡Sorpréndeme!

IND vs SA ODI: India’s Predicted Playing XI For The 1st ODI | Oneindia Malayalam

2022-01-18 239 Dailymotion

IND vs SA ODI: India’s Predicted Playing XI For The 1st ODI
ടെസ്റ്റ് പരമ്പരയില്‍ സൗത്താഫ്രിക്കയോടേറ്റ കണക്കുതീര്‍ക്കാന്‍ ഇന്ത്യയിറങ്ങുന്നു. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ബുധനാഴ്ച ബോളണ്ട് പാര്‍ക്കിലെ പാളില്‍ തുടക്കമാവും. പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് കീഴില്‍ ഇന്ത്യയിറങ്ങുന്ന ആദ്യത്തെ പരമ്പര കൂടിയാണിത്.